പാലാരിവട്ടത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

Spread the love

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് ലോറി ഇടിച്ച്‌ സ്കൂട്ടർ യാത്രിക മരിച്ചു. രാവിലെ 11 ഓടെയാണ് അപകടമുണ്ടായത്.

video
play-sharp-fill

തമിഴ്നാട് സ്വദേശിയായ സിന്ധു (45) ആണ് മരിച്ചത്. മെയിൻ റോഡിൽ നിന്നും സർവീസ് റോഡിലേക്ക് തിരിയാനായി ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്നും വന്ന ടോറസ് ലോറി സ്കൂട്ടറിനെ ഇടിച്ചിടുകയായിരുന്നു. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.