വധശ്രമക്കേസിൽ പൊലീസ് തിരയുന്ന പ്രതിയ്ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
കോട്ടയം: അയ്മനം ഒളശ ഭാഗത്തു കഴിഞ്ഞ മാസം നടന്ന വധശ്രമവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന പ്രതിയാണ് ഇത്.
ബുധലാൽ,s/o V D ജോസ്, വലിയവീട്ടിൽ, തെള്ളകം, ഏറ്റുമാനൂർ എന്ന ഈ പ്രതിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.
കേസിലെ ബാക്കി ഉള്ള പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ് ഐ, കോട്ടയം വെസ്റ്റ് 9497980328
ഐപി, കോട്ടയം വെസ്റ്റ് 9497987072
Third Eye News Live
0