Friday, April 24, 2026

അനധികൃത മദ്യം കടത്ത്: രഹസ്യ വിവരത്തെ തുടർന്ന് പരിശോധന യുവാവിനെ പോലീസ് പിടികൂടി

Spread the love

 

ആലപ്പുഴ: കുട്ടനാട്ടിൽ അനധികൃത മദ്യം കടത്തിയ യുവാവിനെ പിടികൂടി പോലീസ്. കൈനടി സ്വദേശി ബിനീഷ് (30) നെയാണ്‌ കൈനടി പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

അനധികൃതമായി മദ്യം കടത്തിക്കൊണ്ടുവരുന്നതായി കൈനടി എസ്എച്ച്ഒ ആർ. രാജീവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്.

 

കൈനടി ഗോഡൗൺ ഭാഗത്തുവെച്ചാണ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുത്തത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group