
ബിജെപി നേതാവ് കുമ്മനം രാജശേഖരന് കോവിഡ്
സ്വന്തം ലേഖകൻ
മിസോറാം മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന് കോവിഡ്.അദ്ദേഹത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ചയോടെയാണ് രോഗം സ്ഥിരീകരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ ആരോഗ്യ നിലതൃപ്തികരമാണെന്ന് കുമ്മനം അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസം താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നും ക്വാറന്റൈനില്‍ പോകണമെന്നും കുമ്മനം അഭ്യര്‍ത്ഥിച്ചു
Third Eye News Live
0