ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ്; നഗരസഭയുടെ കുമാരനല്ലൂരിലെ സോണൽ ഓഫിസ് അടച്ചു; കോവിഡ് മൂന്നാം തരംഗത്തിൽ  കോട്ടയം നഗരസഭയുടെ ഒരു ഓഫിസ്  അടച്ചിടുന്നത് ഇതാദ്യം

ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ്; നഗരസഭയുടെ കുമാരനല്ലൂരിലെ സോണൽ ഓഫിസ് അടച്ചു; കോവിഡ് മൂന്നാം തരംഗത്തിൽ കോട്ടയം നഗരസഭയുടെ ഒരു ഓഫിസ് അടച്ചിടുന്നത് ഇതാദ്യം

സ്വന്തം ലേഖകൻ

കുമാരനല്ലൂർ: ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭയുടെ കുമാരനല്ലൂരിലെ സോണൽ ഓഫിസ് അടച്ചു. കോവിഡ് മൂന്നാം തരംഗത്തിൽ ആദ്യമായാണ് കോട്ടയം നഗരസഭയുടെ ഒരു ഓഫിസ് അടച്ചിടുന്നത്.

ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ആണ് ഇപ്പോൾ സോണൽ ഓഫിസും അടച്ചത്. ഈ സാഹചര്യത്തിൽ ജീവനക്കാരും, ഇവരുമായി സമ്പർക്കത്തിലായവരും കൊവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group