video
play-sharp-fill

ജില്ലാ ത്രോബോൾ മത്സരം ; മികച്ച പ്രകടനവുമായി കുമരകം എസ്.കെ.എം ഹയർ സെക്കന്ററി സ്കൂൾ

ജില്ലാ ത്രോബോൾ മത്സരം ; മികച്ച പ്രകടനവുമായി കുമരകം എസ്.കെ.എം ഹയർ സെക്കന്ററി സ്കൂൾ

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം :റവന്യു ജില്ലാ സ്പോട്സ് മത്സരങ്ങളിൽ മിന്നും വിജയം നേടി കുമരകം എസ്.കെ.എം സ്കൂൾ.
കിടങ്ങൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന റവന്യൂ ജില്ലാ ത്രോബോൾ മത്സരത്തിൽ കുമരകം എസ്കെഎം ഹയർ സെക്കന്ററി സ്കൂൾ മത്സരാർഥികൾ സമ്മാനാർഹരായി..

സീനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും സബ് ജൂനിയർ ബോയ്സിൽ മൂന്നാം സ്ഥാനവും ശ്രീകുമാരമംഗലം ഹയർസെക്കൻഡറി സ്കൂൾ കരസ്ഥമാക്കി.

അധ്യാപകൻ പി.പി ഹരിയുടെ നേതൃത്വത്തിലായിരുന്നു വിദ്യാർഥികൾ മത്സരത്തിനെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group