കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം മാറ്റിവെച്ചു
കുമരകം: മെയ് 11ന് നടക്കേണ്ടിയിരുന്ന കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം “ഒരു വട്ടം കൂടി”പി.എസ്.സി പരീക്ഷ സ്കൂളിൽ നടക്കുന്നതിനാൽ
മാറ്റിവെച്ചു. നേരത്തെ നടത്തേണ്ടിയിരുന്ന പി.എസ്.സി പരീക്ഷ മെയ് 11ന് നടത്തുന്നതിനാലാണ് സംഗമം 19
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലേക്ക് മാറ്റിവെക്കേണ്ടിവന്നതെന്ന് സംഘാടക സമതി അറിയിച്ചു.
Third Eye News Live
0