Spread the love

കുമരകം: ഫുഡ്ബോൾ ലോകകപ്പിനോട് പ്രിയമേറി സുപ്രിയ ക്ലബ്ബ് സ്ഥാപിച്ചു കൂറ്റൻ ഫ്ലക്സ് .കുമരകം പള്ളിച്ചിറയിലെ ഫുഡ്ബോൾ പ്രേമികളായ താരങ്ങൾ ഫുഡ്ബോൾ ലഹരിയിൽ പള്ളിച്ചിറയിലും കുറ്റൻ ഫ്ലക്സ്

video
play-sharp-fill

ബോർഡു സ്ഥപിച്ചു.കുമരകം സുപ്രിയ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബാണ് പള്ളിച്ചിറയിൽ 30 അടി നീളവും 10 അടി പൊക്കവുമുള്ള കൂറ്റൻ ഫ്ലക്സ് ബോർഡ്‌ സ്ഥാപിച്ചത്.

കബ്ബ് അംഗങ്ങൾ അവർ ഇഷ്ടപ്പെടുന്ന ടീമിന്റെ ജേഴ്സിയണിഞ്ഞും ഇഷ്ടപ്പെട്ട ടീമുകളുടെ കളിക്കാരുടെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോട്ടോകളും ചേർത്താണ് ഫ്ലക്സ് തയ്യാറാക്കിയത്. ക്ലബ്ബ് അംഗങ്ങൾ മാത്രം സ്വരൂപിച്ച പണമുപയോഗിച്ചാണ് ഫ്ലക്സ് നിർമ്മിച്ച് സ്ഥാപിച്ചത് എന്നതാണ് പ്രത്യേകത.