play-sharp-fill
കൈ ഒടിഞ്ഞ സുഹൃത്തിന് ചോറ് വാരിക്കൊടുക്കുന്ന അഞ്ചാം ക്ലാസുകാരൻ: അന്താരാഷ്ട്ര സൗഹൃദ  ദിനത്തിൽ വൈറലായി കോട്ടയം കുമരകത്തു നിന്നുള്ള കാഴ്ച   സ്വന്തം ലേഖകൻ കുമരകം : അന്താരാഷ്ട്ര സൗഹൃദ ദിനത്തിൽ .  കുമരകം സെൻ്റ് ജോൺസ് യു പി സ്കൂളിൽ നിന്നുള്ള ഒരപൂർവ്വ സൗഹ്യദ കാഴ്ച വൈറലാക്കുകയാണ്. കൂട്ടുകാർ തമ്മിലുള്ള സ്നേഹ ബന്ധത്തിൻ്റെ നേർചിത്രമായി. അഞ്ചാം ക്ലാസ്സുകരായ വിദ്യാർത്ഥികൾ തമ്മിലുള്ള അത്മബന്ധത്തിൻ്റെ ആഴം വിളിച്ചോതുന്ന സംഭവമായിരുന്നു  യു പി സ്കൂളിൽ നടന്നത്. കഴിഞ്ഞ ദിവസം ഫുഡ് ബോൾ കളിക്കുന്നതിനിടയിൽ വീണ് അഭിഗേൽ പി അനീഷിൻ്റെ വലതു കൈയ്യ് ഓടിഞ്ഞു. കൈയ്ക്ക് പ്ലാസ്റ്റർ ഇട്ടാണ്  സ്കൂളിൽ എത്തിയത്. ഉച്ച ഭക്ഷണ സമയത്ത് എല്ലാ വിദ്യാർത്ഥികളും നിരനിരയായി നിന്ന് ചോറ് വാങ്ങി കഴിച്ചു. കൈവയ്യാത്തതിനാൽ അഭിഗേൽ ഭക്ഷണം വാങ്ങാനെത്തിയില്ല. തൻ്റെ സഹപാഠി ചോറു കഴിക്കാതെ വിശന്നിരിക്കുന്നതു കണ്ട ഒരേ ക്ലാസ്സിൽ ഒരേ ബഞ്ചിൽ ഇരുന്നു പഠിക്കുന്ന കൂട്ടുകരന് വല്ലാത്ത മനോവേദന. ഇതോടെ  കൂട്ടുകാരനായ സച്ചു കെ സരീഷ്  ചോറുമായി എത്തി. സ്പൂൺ ഉപയോഗിച്ച് ആഹാരം കഴിക്കാനാവശ്യപ്പെട്ടു. എന്നാൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നതിനാൽ സ്പൂൺ ഉപയോഗിച്ചും അഭിഗേലിന് ഭക്ഷണം കഴിക്കാനായില്ല. ഇതോടെ സച്ചു തൻ്റെ കൈകൾ കൊണ്ട് ചോറുരുട്ടി നൽകുകയായിരുന്നു. ഇതു കണ്ട സ്കൂൾ പ്രധാധന അധ്യാപകൻ അനീഷ് ഈ രംഗം വെറുതെ തൻ്റെ മാെബെെലിൽ പകർത്തി. പിന്നീടാണ് നാളെ  അന്താരാഷ്ട്ര സൗഹൃദദിനമാണെന്നും മുന്നോടിയായി നടന്ന സംഭവത്തിൻ്റെ മൂല്യത്തെക്കുറിച്ച് ചിന്തിച്ചതും.

സ്വന്തം ലേഖകൻ
കുമരകം : അന്താരാഷ്ട്ര സൗഹൃദ ദിനത്തിൽ .
കുമരകം സെൻ്റ് ജോൺസ് യു പി സ്കൂളിൽ നിന്നുള്ള ഒരപൂർവ്വ സൗഹ്യദ കാഴ്ച വൈറലാക്കുകയാണ്. കൂട്ടുകാർ തമ്മിലുള്ള സ്നേഹ ബന്ധത്തിൻ്റെ നേർചിത്രമായി.

അഞ്ചാം ക്ലാസ്സുകരായ വിദ്യാർത്ഥികൾ തമ്മിലുള്ള അത്മബന്ധത്തിൻ്റെ ആഴം വിളിച്ചോതുന്ന സംഭവമായിരുന്നു യു പി സ്കൂളിൽ നടന്നത്. കഴിഞ്ഞ ദിവസം ഫുഡ് ബോൾ കളിക്കുന്നതിനിടയിൽ വീണ് അഭിഗേൽ പി അനീഷിൻ്റെ വലതു കൈയ്യ് ഓടിഞ്ഞു.

കൈയ്ക്ക് പ്ലാസ്റ്റർ ഇട്ടാണ് സ്കൂളിൽ എത്തിയത്. ഉച്ച ഭക്ഷണ സമയത്ത് എല്ലാ വിദ്യാർത്ഥികളും നിരനിരയായി നിന്ന് ചോറ് വാങ്ങി കഴിച്ചു. കൈവയ്യാത്തതിനാൽ അഭിഗേൽ ഭക്ഷണം വാങ്ങാനെത്തിയില്ല. തൻ്റെ സഹപാഠി ചോറു കഴിക്കാതെ വിശന്നിരിക്കുന്നതു കണ്ട ഒരേ ക്ലാസ്സിൽ ഒരേ ബഞ്ചിൽ ഇരുന്നു പഠിക്കുന്ന കൂട്ടുകരന് വല്ലാത്ത മനോവേദന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ കൂട്ടുകാരനായ സച്ചു കെ സരീഷ് ചോറുമായി എത്തി. സ്പൂൺ ഉപയോഗിച്ച് ആഹാരം കഴിക്കാനാവശ്യപ്പെട്ടു. എന്നാൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നതിനാൽ സ്പൂൺ ഉപയോഗിച്ചും അഭിഗേലിന് ഭക്ഷണം കഴിക്കാനായില്ല. ഇതോടെ സച്ചു തൻ്റെ കൈകൾ കൊണ്ട് ചോറുരുട്ടി നൽകുകയായിരുന്നു.

ഇതു കണ്ട സ്കൂൾ പ്രധാധന അധ്യാപകൻ അനീഷ് ഈ രംഗം വെറുതെ തൻ്റെ മാെബെെലിൽ പകർത്തി. പിന്നീടാണ് നാളെ അന്താരാഷ്ട്ര സൗഹൃദദിനമാണെന്നും മുന്നോടിയായി നടന്ന സംഭവത്തിൻ്റെ മൂല്യത്തെക്കുറിച്ച് ചിന്തിച്ചതും.