play-sharp-fill
കുമരകം കലാഭവൻ ജാനകി വിശ്വനാഥം സംഘടിപ്പിച്ചു: എസ്.ജാനകിയുടെയും എം.എസ് വിശ്വനാഥന്റെയും പാട്ടുകൾ പാടി

കുമരകം കലാഭവൻ ജാനകി വിശ്വനാഥം സംഘടിപ്പിച്ചു: എസ്.ജാനകിയുടെയും എം.എസ് വിശ്വനാഥന്റെയും പാട്ടുകൾ പാടി

 

കുമരകം :
കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ
കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി കുമരകം സാംസ്കാരിക നിലയത്തിൽ ജാനകി വിശ്വനാഥം എന്ന പേരിൽ പാട്ടുകൂട്ടം ‘സംഘടിപ്പിച്ചു .
സംസ്ഥാന സ്കൂൾ കലോത്സവ ഗായികപ്രതിഭ അപർണ രാജേഷ് ഉദ്ഘാടനം ചെയ്തു..കലാഭവൻ പ്രസിഡന്റ് എം

എൻ ഗോപാലൻ ശാന്തിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ എം ബിന്നു വിശിഷ്ടാതിഥിയായി പങ്കെടുത്തു .

ഗായകൻ പി കെ അനിൽകുമാർ ചിത്രകാരൻ ആയില്യം വിജയകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഖല ജോസഫ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്തഗം പി ഐ എബ്രഹാം,കലാഭവൻ ഭാരവാഹികളായ ടി കെ ലാൽ ജ്യോത്സ്യർ. എസ് ഡി പ്രേംജി ,
എസ് ജയരാജ് . പി എസ് സദാശിവൻ. പി കെ അനിൽകുമാർ . രാജി സാജൻ . പി പി ബൈജു . പി കെ ശാന്തകുമാർ .എന്നിവർ സംസാരിച്ചു.

പാട്ടു കൂട്ടത്തിൽ . ഗായകരായ . പി ഐ എബ്രഹാം . ജയമോൻ മേലക്കര : ബൈജു കെ എസ് . വിജയകുമാർ പി കെ .സജീവ് കെ ജി . അജിമോൻ , ബിന്ദു സുനിൽ . ശാന്തകുമാർപി കെ. സജീവ് പി കെ , ടി കെ സുരേഷ് .

പ്രസാദ് മേഖലാ ജോസഫ് , സുശീലൻ ഇ കെ. ശശികുമാർ . തങ്കപ്പൻ ടി സി , പി ബി ചെല്ലപ്പൻ. സാബു രതീഷ്

റ്റി.എം,. മനോജ് പി പി ബൈജു . പി കെ അനിൽകുമാർ , എസ് ജയരാജ് , രാജി സാജൻ . എന്നിവർ എം എസ് . വിശ്വനാഥൻ്റെയും എസ് ജാനകിയുടെയും സിനിമയിലെ ഗാനങ്ങൾ ആലപിച്ചു