
കുമരകം: അപ്സര ജംഗ്ഷന് സമീപം സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ രണ്ടാം നമ്പർ ഷാപ്പിന് സമീപമായിരുന്നു അപകടം.
പരുക്കേറ്റയാളെ ഉടൻ തന്നെ എസ് എച്ച് എം സി യുടെ ആംമ്പുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. ഫോട്ടോയിൽ കാണുന്ന വ്യക്തിയെ തിരിച്ചറിയുന്നവർ മെഡിക്കൽ കോളജ് ആശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്.







