
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ 1396 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1370 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 26 പേർ രോഗബാധിതരായി. 1482 പേർ രോഗമുക്തരായി. പുതിയതായി 5976 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 610 പുരുഷൻമാരും 589 സ്ത്രീകളും 197 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 243 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ 6705 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 288406 പേർ കോവിഡ് ബാധിതരായി. 278708 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 49781 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-133
പനച്ചിക്കാട്-78
ചങ്ങനാശേരി-61
മാടപ്പള്ളി-47
വിജയപുരം-45
എരുമേലി-44
കടുത്തുരുത്തി-40
തൃക്കൊടിത്താനം-39
കടപ്ലാമറ്റം, ഉഴവൂർ, കല്ലറ, വാഴപ്പള്ളി-31
പായിപ്പാട്, കുറവിലങ്ങാട്-30
കങ്ങഴ, കാഞ്ഞിരപ്പള്ളി, പാമ്പാടി-29
കടനാട്, പാറത്തോട്-28
വെള്ളൂർ-27
കരൂർ-25
ചിറക്കടവ്, ഭരണങ്ങാനം-20
കൊഴുവനാൽ-19
മണർകാട്, വൈക്കം, ഈരാറ്റുപേട്ട-18
വെച്ചൂർ, പൂഞ്ഞാർ-17
പാലാ, വാകത്താനം-16
ഞീഴൂർ-15
അയ്മനം, വാഴൂർ, മീനടം-14
രാമപുരം, ആർപ്പൂക്കര, ഏറ്റുമാനൂർ-13
വെള്ളാവൂർ, കുറിച്ചി, നെടുംകുന്നം, തിരുവാർപ്പ്-12
മുണ്ടക്കയം, മാഞ്ഞൂർ, മുളക്കുളം, പുതുപ്പള്ളി-11
അതിരമ്പുഴ, അയർക്കുന്നം-10
കൂരോപ്പട, അകലക്കുന്നം-9
ഉദയനാപുരം, മരങ്ങാട്ടുപിള്ളി, തിടനാട്-8
കുമരകം-7
കറുകച്ചാൽ, പള്ളിക്കത്തോട്, കോരുത്തോട്, മീനച്ചിൽ, മണിമല-6
വെളിയന്നൂർ, കിടങ്ങൂർ, എലിക്കുളം, മുത്തോലി, തലയോലപ്പറമ്പ്, മറവന്തുരുത്ത്-5
കാണക്കാരി, നീണ്ടൂർ, ചെമ്പ്, തലപ്പലം, തലയാഴം-4
ടി.വി പുരം, മൂന്നിലവ്, തീക്കോയി-3
മേലുകാവ്-2
കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേക്കര, തലനാട്-1







