കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ലോഡ്‌ജ് മുറിയിൽ

കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ലോഡ്‌ജ് മുറിയിൽ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. കോഴിക്കോടാണ് സംഭവം. കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന കോഴിക്കോട് കൂട്ടാലിട സ്വദേശി അനീഷ് കുമാറാണ് മരിച്ചത്.

നഗരത്തിലെ ലോഡ്ജിലാണ് അനീഷ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group