play-sharp-fill
കെ.എസ്.ഇ.ബി: 3 ഡയറക്ടർമാരെ കണ്ടെത്താൻ ഫീസ് കാൽ കോടി: വമ്പൻ ബിൽ പാസാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. ഈ ധൂർത്തും ജനത്തിന്റെ പിടലിക്ക്

കെ.എസ്.ഇ.ബി: 3 ഡയറക്ടർമാരെ കണ്ടെത്താൻ ഫീസ് കാൽ കോടി: വമ്പൻ ബിൽ പാസാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. ഈ ധൂർത്തും ജനത്തിന്റെ പിടലിക്ക്

തിരുവനന്തപുരം : കെഎസ്ഇ ബി 3 പുതിയ ഡയറക്ടർമാരെ കണ്ടെത്താൻ ചെലവാക്കിയത്
24.78 ലക്ഷം രൂപ. കേരള പബ്ലിക് എന്റർപ്രൈസസ് സിലക്ഷൻ ആൻഡ് റിക്രൂട്‌മെന്റ് ബോർഡ്

(കെപിഇഎസ്ആർബി) നൽകിയ വമ്പൻ ബിൽ പാസാക്കാൻ
കെഎസ്ഇബി തീരുമാനിച്ചു.

ഈ  കെപിഇഎസ്ആർബി മുഖേന ചെലവും സ്വാഭാവികമായി ഉപ യോക്താക്കൾ വഹിക്കേണ്ടി വരും. കെഎസ്ഇബി നേരിട്ടു തിരഞ്ഞെടുക്കുന്നതിന് പകരമാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണകെപിഇഎസ്ആർബി മുഖേന ഡയറക്ടറെ തിര ഞ്ഞെടുക്കാൻ തീരുമാനിച്ചത്. ഫിനാൻസ്, ടെക്നിക്കൽ – ഇലക്ട്രിക്ക് ടെക്നിക്കൽ – സിവിൽ വിഭാഗങ്ങളിലേക്കാണു നിയമനം.

പൊതുമേഖലാ സ്‌ഥാപനങ്ങ ളിലെ നിയമനത്തിനുള്ളതാണ് കെപിഇഎസ്ആർബി. അവർ യോഗ്യത നിശ്ചയിച്ച് അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തി മാർ ക്ക് അടിസ്ഥാനത്തിൽ പാനൽ

തയാറാക്കി കെഎസ്ഇബിക്കു നൽകി. ഒരു ഡയറക്ടറെ തിര ഞ്ഞെടുക്കാൻ 7 ലക്ഷം രൂപ ഫി ക്സഡ്

ഫീയും 18% ജിഎസ്ടി യും ചേർത്ത് 8.26 ലക്ഷം രൂപയാ ണ് കെപിഇഎസ്ആർബി നി ശ്ചയിച്ച നിരക്ക്. 3 പേർക്കുള്ള ചെലവ് 24.78 ലക്ഷം രൂപ.