Spread the love

കോട്ടയം: കെ.എസ്.ഇ.ബി ലിമിറ്റഡിൻ്റെ 33 കെ.വി സബ്സ്റ്റേഷൻ നിർമാണത്തിനായി കോട്ടയം ജില്ലയിലെ കുമരകത്ത് ഭൂമി തേടുന്നു.

video
play-sharp-fill

കുമരകം ടൗണിനും ചീപ്പുങ്കൽ പാലത്തിനും ഇടയിൽ മെയിൻ റോഡ് സൈഡിൽ 21 സെൻ്റിൽ കവിയാത്ത കര-പുരയിടമാണ് ആവശ്യം.

ഭൂമി വിൽപ്പനക്ക് താല്പര്യമുള്ളവർ 15 ദിവസത്തിനകം പൂവൻതുരുത്ത് ട്രാൻസ്മിഷൻ സർക്കിളിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുമായി ബന്ധപ്പെടണം. നിബന്ധനകളും കൂടുതൽ വിവരങ്ങളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

http://www.kseb.in

എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പർ: 9496008354, 9496008335