കോഴിക്കോട് ലഹരിമരുന്ന് നൽകി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി; മൂന്നു സഹപാഠികള്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ
കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ സഹപാഠികള്‍ അറസ്റ്റില്‍. കോഴിക്കോട് ചേവായൂര്‍ സ്വദേശികളായ മൂന്നുപേരാണ് അറസ്റ്റിലായത്.
കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0