കുറവിലങ്ങാട് കോഴാ കുറിച്ചിയേല്‍ അന്നക്കുട്ടി നിര്യാതയായി

കുറവിലങ്ങാട് കോഴാ കുറിച്ചിയേല്‍ അന്നക്കുട്ടി നിര്യാതയായി

Spread the love


സ്വന്തം ലേഖിക

കോട്ടയം :കുറവിലങ്ങാട് കോഴാ കുറിച്ചിയേല്‍ പരേതനായ ജോസഫ് മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി (94) നിര്യാതയായി.
സംസ്കാരം 11/08/2022 (വ്യാഴം)11:30AM വസതിയില്‍ ആരംഭിച്ച് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ഥാടന ദൈവാലയത്തില്‍.

പരേത കോഴാ മറ്റപ്പളളി കുടുംബാഗമാണ് . മക്കള്‍ :- ആനി മാത്യു,എത്സമ്മ മാത്യു, പ്രഫ.ജോസ് മാത്യു, ഫാ.സെബാസ്റ്റിയന്‍ മാത്യു (പ്രിന്‍സിപ്പല്‍ ഡോണ്‍ ബോസ്‌കോ പബ്ലിക് സ്‌കൂള്‍ ഗോഗട്ടി), മിനി മാത്യു. മരുമക്കള്‍ :- കെ.എം മാത്യു കുറുപ്പനാട്ട്, കുറുപ്പന്തറ (യു.എസ്.എ), എം.ജെ ജോണ്‍ മറ്റത്തില്‍, കൊഴുവനാല്‍ (യു.എസ്.എ),
ഡോ.ജിജി തോമസ് കുന്നുതൊട്ടിയില്‍ മാഞ്ഞൂര്‍ (ഗൈനക്കോളജിസ്റ്റ്),ജിമ്മി മാത്യു പറമ്പില്‍പറമ്പില്‍, ആലപ്പുഴ (യു.എസ്.എ).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group