കൊവിഡ് 19 : മാറ്റിവെച്ച പരീക്ഷകൾ
സ്വന്തം ലേഖകൻ
ഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ പരീക്ഷകൾ മാറ്റിവെച്ചിരിക്കുകയാണ്. ഇതുവരെ 171 പേർക്കാണ് ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പത്താം ക്ലാസ്സ്, പ്ലസ്ടു പരീക്ഷകൾ സി.ബി.എസ്.ഇ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികളെ പരീക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള നിർദേശവും വന്നു. വിദ്യാഭ്യാസ രംഗത്തിന് സമാനമായി നിരവധി റിക്രൂട്ടമെന്റ് ഏജൻസികളും പരീക്ഷകൾ നിർത്തി വച്ചിട്ടുണ്ട്. അത് ഏതെല്ലാമാണെന്നറിയാം.
1. ഐ.ടി.ബി.പി കോൺസ്റ്റബിൾ പരീക്ഷ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2. ഡൽഹി ഹയർ ജുഡീഷ്യൽ സർവീസസ് മെയിൻ പരീക്ഷ
3. ആർമി റിക്രൂട്ട്മെന്റുകൾ
4. കേരള പി.എസ്.സി പരീക്ഷകൾ
എസ്.എസ്.സി സി.എച്ച്.എസ്.എൽ പരീക്ഷ റദ്ദാക്കിയിട്ടില്ലെങ്കിലും ഉദ്യോഗാർഥികൾക്ക് പരീക്ഷാ ഹാളിൽ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കാനുള്ള അനുമതി നൽകി്.
Third Eye News Live
0