കോട്ടയം ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻ്റ്  സോണുകൾ പ്രഖ്യാപിച്ചു

കോട്ടയം ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. വെച്ചൂർ – 10, മരങ്ങാട്ടുപ്പിള്ളി – 10, കറുകച്ചാൽ – 9 എന്നീ
തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. തലയാഴം – 3, വെള്ളാവൂർ – 7, കുറിച്ചി – 5, മുണ്ടക്കയം – 20 എന്നീ വാര്‍ഡുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 44 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 39

2. ചങ്ങനാശേരി – 34,1, 24, 29, 13,10

3. ഈരാറ്റുപേട്ട – 3, 2,20, 22, 24,26

4. ഏറ്റുമാനൂർ – 7,5,3

ഗ്രാമപഞ്ചായത്തുകള്‍
=======

5. എരുമേലി- 7,5,6

6. ഉദയനാപുരം – 17

7. കുമരകം- 7, 12

8. വാഴപ്പള്ളി-19, 7

9. പനച്ചിക്കാട്- 12

10. കുറിച്ചി – 11

11. അതിരമ്പുഴ-15

12. ചിറക്കടവ്-20,18

13. കിടങ്ങൂർ – 1,14

14. കുറവിലങ്ങാട് – 1

15. കൂട്ടിക്കൽ – 13

16. എലിക്കുളം-6

17. തലയാഴം – 5

18. ടി.വി പുരം – 7, 8

19. ഭരണങ്ങാനം – 7

20. തലയോലപ്പറമ്പ്- 2

21. കങ്ങഴ – 9

22. വെളിയന്നൂർ – 7

23. വെച്ചൂർ – 10

24. മരങ്ങാട്ടുപ്പിള്ളി – 10

25. കറുകച്ചാൽ – 9