
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്തിയതുൾപ്പടെ നിരവധി കേസുകളിൽ പ്രതി; റിമാൻഡ് പ്രതിയെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി
കോട്ടയം: റിമാൻഡ് പ്രതിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിൽ ആക്കി.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനും കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്തിയതുൾപ്പടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിലെ പ്രതി
ജിബിൻ ജോർജ് എന്നയാൾക്കെതിരെ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കാപ്പാ നിയമ പ്രകാരം കോട്ടയം ജില്ലാ ജയിലിൽ വച്ച് അറസ്റ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ച് കരുതൽ തടങ്കലിൽ പാർപ്പിച്ചു.
Third Eye News Live
0