സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഗ്രാമിന് 50 രൂപ കൂടി 9250 രൂപയിലെത്തി ; കോട്ടയം അരുൺസ് മരിയ ഗോഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം June 18, 2025 WhatsAppFacebookXLinkedin Spread the loveകോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഗ്രാമിന് 50 രൂപ കൂടി. കോട്ടയം ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 74,000 രൂപ. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 9250 രൂപ. RELATED ARTICLESMORE FROM AUTHOR ‘ജനങ്ങളുടെ ആശങ്കയും കേരളത്തിന്റെ സുരക്ഷയും കണക്കിലെടുത്ത് മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം’; കേരളത്തിന്റെ നിലപാട് പാര്‍ലമെന്ററി കമ്മിറ്റിക്കു മുന്നില്‍ ഉന്നയിക്കുമെന്ന് മോന്‍സ് ജോസഫ് താന്‍ തെറ്റ് ചെയ്തിട്ടില്ല;നിയമത്തിനും നീതിബോധത്തിനും നിരക്കാത്തതൊന്നും താന്‍ ചെയ്തിട്ടില്ല; എല്‍ഡിഎഫ് എന്നോ യുഡിഎഫ് എന്നോ എന്‍ഡിഎ എന്നോ വിവേചനം താന്‍ കാണിച്ചിട്ടില്ല; പ്രതികരണവുമായി ടി ഗീനാ കുമാരി ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ ഹൃദയമടക്കം അവയവങ്ങള്‍ ദാനം ചെയ്യും ഒടുവിൽ ലോകത്തിന് ആശ്വാസം; അമേരിക്ക – ഇറാൻ സംഘർഷം അവസാനിക്കുന്നു; ഇരുപക്ഷവും ധാരണയായെന്ന് സൂചന; സംഘർഷം ലഘൂകരിക്കാൻ ഖത്തറിലെ ദോഹയിൽ സമാധാന ചർച്ചകൾ നടന്നേക്കും വിവിധ ജില്ലകളിൽ 15 പോക്സോ കേസുകൾ;ഒളിത്താവളം നേപ്പാൾ; പ്രതികളായ സഹോദരങ്ങളെ നേപ്പാളിൽ നിന്ന് അതിസാഹസികമായി കേരള പോലീസ് പിടികൂടി കോട്ടയത്ത് വിവിധ അപകടങ്ങളിലായി മൂന്ന് പേർക്ക് പരുക്കേറ്റു; പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു