Spread the love

കോട്ടയം : കുമാരനല്ലൂരില്‍ റോഡ് മുറിച്ച്‌ കടന്ന കാല്‍നട യാത്രക്കാരനായ 26 കാരൻ കാർ ഇടിച്ചു മരിച്ചു.

video
play-sharp-fill

ബുധനാഴ്ച രാത്രി 12 മണിയോടുകൂടി എംസി റോഡ് കുമാരനല്ലൂർ ജംഗ്ഷനിലായിരുന്നു അപകടം. റോഡ് മുറിച്ച്‌ കടന്ന ജേക്കബിനെ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു എന്നാണ് വിവരം.

നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group