video
play-sharp-fill

കോട്ടയം നഗരസഭയിലെ കോടികളുടെ അഴിമതിക്കെതിരെ ബി ജെ പി കൗൺസിലർമാരുടെ ഏകദിന ഉപവാസം നാളെ: രാവിലെ 10 ന് ഉദ്ഘാടനം കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് :ലിജിൻ ലാൽ നിർവഹിക്കും.

കോട്ടയം നഗരസഭയിലെ കോടികളുടെ അഴിമതിക്കെതിരെ ബി ജെ പി കൗൺസിലർമാരുടെ ഏകദിന ഉപവാസം നാളെ: രാവിലെ 10 ന് ഉദ്ഘാടനം കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് :ലിജിൻ ലാൽ നിർവഹിക്കും.

Spread the love

കോട്ടയം : കോട്ടയം നഗരസഭയിലെ കോടികളുടെ അഴിമതിക്കെതിരെ
ബി ജെ പിയും സമരത്തിലേക്ക്. ഇതിന്റെ ആദ്യ ഘട്ടമായി കൗൺസിലർമാരുടെ ഏകദിന ഉപവാസം നാളെ 03/02/24 രാവിലെ 10.00 മുതൽ നഗരസഭയ്ക്കു മുന്നിൽ നടക്കും.

മണ്ഡലത്തിലെ ഏരിയ ഭാരവാഹികളും പ്രവർത്തകരും
മറ്റ് മണ്ഡലം ഭാരവാഹികളും രാവിലെ മുതൽ നടക്കുന്ന ഈ സമരത്തിൽ പങ്കെടുക്കും.

രാവിലെ 10 മണിയ്ക്ക് ഉദ്ഘാടനം കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് :ലിജിൻ ലാൽ
നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പാർട്ടിയുടെ വിവിധ നേതാക്കൾ സംസാരിക്കും.

സമാപന സമ്മേളനം വൈകുന്നേരം 5 ന് പാർട്ടി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്യും.