Spread the love

കോട്ടയം: ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റോയ്,പുളിക്കൽ (43) കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 2026 ജൂൺ 13-ന് മരണപ്പെട്ടു.

video
play-sharp-fill

മൃതദേഹം നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇയാളെ തിരിച്ചറിയുന്നതിനും ബന്ധുക്കളെ കണ്ടെത്തുന്നതിനുമായി ചങ്ങനാശ്ശേരി പോലീസ് അന്വേഷണം നടത്തിവരികയാണ്.

മൃതദേഹത്തെക്കുറിച്ചോ വ്യക്തിയുടെ തിരിച്ചറിയലിനെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധപ്പെടേണ്ട നമ്പറുകൾ: ഐപിഎസ്എച്ച്ഒ ചങ്ങനാശ്ശേരി : 9497987073
എസ്.ഐ ചങ്ങനാശ്ശേരി : 9497980349,ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ : 0481 2420100