
ഡൽഹി: വിമാനയാത്രക്കാർക്ക് ആശ്വാസമായി പുതിയ ഡിജിസിഎ നിർദ്ദേശം.
ഇനി മുതല്‍ എല്ലാ വിമാനക്കമ്പനികളും വൈ-ഫൈ സേവനം നല്‍കണമെന്ന് ഡിജിസിഎ നിർദേശം നല്‍കി.
ആഭ്യന്തര യാത്രക്കാർക്ക് വിമാനയാത്രയ്ക്കിടെ ഇന്റർനെറ്റ് ഉപയോഗം ഉറപ്പാക്കണം. 10,000 അടി ഉയരത്തിന് മുകളിലാണ് വൈ-ഫൈ ഉപയോഗം അനുവദിക്കുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊബൈല്‍, ലാപ്ടോപ്പ് എന്നിവ ഫ്ലൈറ്റ് മോഡില്‍ ഉപയോഗിക്കണം. സുരക്ഷാ കാരണങ്ങളാല്‍ വൈ-ഫൈ സേവനം നിർത്താൻ പൈലറ്റിന് അധികാരമുണ്ട്.
ഇന്ത്യൻ വ്യോമയാന സേവനങ്ങള്‍ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ നിർദ്ദേശം. നിലവില്‍ 28 എയർ ഇന്ത്യ വിമാനത്തില്‍ മാത്രമാണ് സൗകര്യം നല്‍കുന്നത്.







