
കോട്ടയ: ജില്ലയിലെ ഓട്ടോ തൊഴിലാളികൾക്കായി ബിജെപി കോട്ടയം വെസ്റ്റ് വികസിത കേരളം ഹെല്പ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്ര പദ്ധതികളെ കുറിച്ചുള്ള ശില്പശാല സംഘടിപ്പിച്ചു.
കഴിഞ്ഞ 12 വർഷമായി കേന്ദ്ര സർക്കാർ സാധാരണക്കാർക്കായി നടപ്പാക്കുന്ന വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണങ്ങളും, അത് ജനകൾക്ക് നൽകുന്ന സംരക്ഷണവും വളരെ വലുതാണെന്നും,കേന്ദ്രപദ്ധതികൾ സാധാരണകാരിലേക്ക് എത്തിക്കുന്നതിൽ സംസ്ഥാനം ഏറെ പിന്നിൽ ആണെന്നും പരിപാടി ഉത്ഘടനം ചെയ്തു ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ പറഞ്ഞു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ്.രതീഷ് അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ അധ്യക്ഷൻ എസ് വിനയകുമാർ മുഖ്യ പ്രഭാഷണം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ കേന്ദ്ര പദ്ധതികളെ കുറിച്ച് ബിജെപി ജില്ലാ സെക്രട്ടറി സുദീപ് നാരായണൻ വിശദികരിച്ചു
ജില്ലാ ഉപധ്യക്ഷൻ അരുൺ മൂലേടേം സന്നിഹിതനായിരുന്നു. ന് നിരവധി ഓട്ടോ തൊഴിലാളികൾ പങ്കെടുത്തു.







