
BCA / MCA / B.Tech / M.Tech വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും ശ്രദ്ധയ്ക്ക്
സ്വന്തം ലേഖകൻ
കോട്ടയം: അവസാനവർഷ കമ്പ്യൂട്ടർ ശാസ്ത്ര വിദ്യാർത്ഥികൾ കഴിഞ്ഞ കാലങ്ങളിൽ അവർ പഠിച്ച പാഠങ്ങൾ, നൂതന കമ്പ്യൂട്ടർ ഭാഷകളുപയോഗിച്ച്പ്രൊജക്റ്റ് ചെയ്തു , അതീവ മത്സര സ്വഭാവമുള്ള സോഫ്റ്റ്‌വെയർ മേഖലയിൽ കഴിവ് തെളിയിക്കേണ്ട സമയമാണിത്.
തൊഴിൽ ദാതാക്കളാകട്ടെ കോവിഡ് കാലഘട്ടത്തിൽ , ആവശ്യത്തിന് നേരിട്ടുള്ള പ്രാക്ടിക്കൽ ക്ലാസുകൾ ലഭിക്കാതെ പോയവർ ഏതുതരത്തിൽ കഴിവ് തെളിയിക്കും എന്ന് ആശങ്കപ്പെടുകയും ചെയ്യുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സാഹചര്യത്തിൽ യങ് ടെക് പ്രൊഫെഷണൽ കമ്പ്യൂട്ടർ ട്രെയിനിങ് സെന്റെർ , ന്യൂ സൺ സോഫ്റ്റ്‌വെയർ സൊല്യൂഷൻസുമായി ചേർന്ന് , പൈത്തൺ,മെഷീൻ ലാംഗ്വേജ്, ഡോട്ട് നെറ്റ് ,ജാവാ ,പിഎച്പി തുടങ്ങിയവ കൃത്യമായി വിദ്യാർത്ഥികൾക്ക് മനസ്സിലാകും വിധം പഠിപ്പിക്കുകയും, അവരുടെ ആശയങ്ങളെ പ്രൊജെക്ടുകളാക്കാൻ സഹായിക്കുകയും ചെയ്യുന്നു. കഴിവുകളുടെ അടിസ്ഥാനത്തിൽ അവരവർക്കു വേണ്ട ലൈവ് പ്രൊജെക്ടുകളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
32 വർഷത്തെ അധ്യാപന പരിചയം ഉള്ള പ്രൊഫ.മാത്യു.സി.മാത്യൂസ്.
( സിഎംസ് കോളേജ് മുൻ ഫിസിക്സ് & കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ) ഡയറക്ടറായി സേവനം ചെയ്യുന്ന ഈ സ്ഥാപനത്തിൽ, പരിചയസമ്പന്നരായ അധ്യാപകർ അധ്യയനത്തിനും , പ്രൊജെക്ടുകൾക്കും പരിശീലനം നൽകുന്നു.
കോട്ടയം സെൻട്രൽ ജംക്ഷനിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഓരോരുത്തർക്കു മാത്രമായി പ്രത്യേകം മേശയും കസേരകളും ക്രമീകരിച്ചിട്ടുണ്ട് .
കൂടുതൽ വിവരങ്ങൾക്ക്, 7907065041 , 9446073000 . www.youngtech.in