കോട്ടയം വാകത്താനം സ്വദേശി കുവൈറ്റില്‍ നിര്യാതനായി

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: കോട്ടയം വാകത്താനം സ്വദേശി ജോസഫ് പുതുമന ബേബി (ജോസി -53) ചിറപ്പുറത്ത് പുതുമന, തൃക്കോതമംഗലം നിര്യാതനായി.

സെന്റ് ജോര്‍ജ് ഹാര്‍ഡ് വെയേഴ്സ് ഞാലിയാകുഴി സെന്റ് ജോര്‍ജ് വലിയപള്ളി കുവൈറ്റ് ഇടവകാംഗമാണ്. മൃതദേഹം നാട്ടില്‍ കൊണ്ടു പോകുവാനുള്ള നടപടികള്‍ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group