
കോട്ടയത്ത് തോമസ് ചാഴിക്കാടൻ എം.പിയുടെ വീട്ടിൽ മോഷണ ശ്രമം; എസ്.എ ച്ച് മൗണ്ടിലെ വീട്ടിലാണ് പുലർച്ചെ മോഷണശ്രമം നടന്നത്
കോട്ടയം: തോമസ് ചാഴിക്കാടൻ എം പിയുടെ വീട്ടിൽ മോഷണശ്രമം. കോട്ടയം എസ്.എ ച്ച് മൗണ്ടിലെ വീട്ടിൽ പുലർച്ചെ നാലുമണിക്കാണ് മോഷണശ്രമം നടന്നത്.
വീടിന്റെ ജനൽചില്ലകളും ഗ്രീല്ലുകളും മോഷ്ടാക്കൾ തകർത്തു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഓടിരക്ഷപെട്ടതായി വീട്ടുകാർ പറഞ്ഞു.
വിവരം അറിയിച്ചതിനെത്തുടർന്ന് ഗാന്ധിനഗർ പോലിസും, വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0