Spread the love

കോട്ടയം : ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് കോട്ടയം ബസേലിയോസ് കോളജിൽ നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും.

video
play-sharp-fill

ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും.

നഗരസഭാ ചെയർമാൻ എം.പി.സന്തോഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളക്ടർ ചേതൻകുമാർ മീണ,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ, നാർകോട്ടിക് ഡിവൈ.എസ്.പി കെ.ആർ.ബിജു,

ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസിതി അധ്യക്ഷൻ പി.കെ.വൈശാഖ്,നഗരസഭാ സ്ഥിരം സമിതി അദ്ധ്യ്യക്ഷൻ എസ്. ഗോപകുമാർ, ആരോഗ്യകേരളം പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ എന്നിവർ പങ്കെടുക്കും.