
സ്വന്തം ലേഖകൻ
കോട്ടയം : എസ് എച്ച് മൗണ്ടിൽ വയോധികനെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പെരുമ്പായിക്കാട്സ്വ സ്വദേശി ചന്ദ്രനെ(60)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമെന്ന് സൂചന
ഇയാൾ തനിച്ചായിരുന്നു താമസം. വീടിനു സമീപത്തു നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് . ഉടൻതന്നെ നാട്ടുകാർ ഗാന്ധിനഗർ പൊലീസിലും നഗരസഭ അംഗം ഷൈനിയെയും അറിയിച്ചു . പൊലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരണകാരണം വ്യക്തമല്ല.സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്.









