Spread the love

കോട്ടയം : മണർകാട് സെന്റ് മേരീസ് പ്രൈവറ്റ് ഐ ടി ഐ യിൽ വായനാ ദിനാചരണം നടത്തി.

video
play-sharp-fill

മാനേജർ റവ.ഫാ കുര്യൻ മാത്യു വടക്കേപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ പ്രിൻസ് ഫിലിപ്പ് സ്വാഗതം പറഞ്ഞു. സെക്രട്ടറി അനൂപ് റ്റി അന്ത്രയോസ് , സ്റ്റാഫ് സെക്രട്ടറി മനോജ് പി ടി എ സെക്രട്ടറി. നീതു പ്രകാശൻ , ബേർഡ്സ്‌ ക്ലബ്ബ്‌ സെക്രട്ടറി അനു മോൾ മാത്യു എന്നിവർ ആശംസകൾ നേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വായനാ ശീലത്തെ സജീവമാക്കാനുള്ള പ്രവർത്തനങ്ങൾ കലാലയത്തിൽ സജീവമാക്കും.പുസ്തകങ്ങൾ പരസ്പരം കൈമാറി.

ഒരു മാസത്തിനുള്ളിൽ ആസ്വാദന കുറിപ്പ് തയ്യാറാക്കാനുള്ള തീരുമാനമെടുത്തു.

എല്ലാവർക്കും വായനാ ദിനാശംസകൾ നേർന്ന് ഗ്രൂപ്പ് ഇൻസ്ട്രക്ടർ ബീന കെ ജി നന്ദിയും പറഞ്ഞു.