
കോട്ടയം ജില്ലാ പോലീസ് ആസ്ഥാന ക്യാമ്പിൽ ഓണാഘോഷ പരിപാടി നടന്നു; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം നിര്‍വഹിച്ചു
സ്വന്തം ലേഖിക
കോട്ടയം: ജില്ലാ പോലീസിന്‍റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാന ക്യാമ്പിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് നിര്‍വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ ജില്ലാ കളക്ടര്‍ വി.വിഘ്നേശ്വേരി വിശിഷ്ടാതിഥിയായിരുന്നു.
അഡിഷണൽ എസ്.പി വി.സുഗതന്‍ , ജോൺ.സി ( ഡി.വൈ.എസ്.പി നർക്കോട്ടിക് സെൽ) സാജു വര്‍ഗീസ് ( ഡിവൈഎസ്പി സ്പെഷ്യൽ ബ്രാഞ്ച്)തുടങ്ങിയവരും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇതിന്റെ ഭാഗമായി ഗാനമേള, വടംവലി,പുലികളി. മിമിക്രി, കളരിപ്പയറ്റ് തുടങ്ങിയ വിവിധ തരം പരിപാടികളും അരങ്ങേറി.
Third Eye News Live
0