play-sharp-fill
ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നേതൃത്വപരിശീലനശില്പശാല നടത്തി

ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നേതൃത്വപരിശീലനശില്പശാല നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നേതൃത്വപരിശീലനശില്പശാല നടത്തി. പൊൻകുന്നം വർക്കി സ്മാരക ഹാളിൽ (സാഹിത്യ പ്രവർത്തക സഹകരണ സംഘം) നടന്ന ശില്പശാല ലൈബ്രറി കൌൺസിൽ സംസ്ഥാന പ്രസിഡന്റ്‌ ഡോ. K. V. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ്‌ ബാബു. K. ജോർജ് അധ്യക്ഷനായി. വി. സിനി, വിമൽകുമാർ എന്നിവർ ക്‌ളാസുകൾ എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ സെക്രട്ടറി അഡ്വ. എൻ. ചന്ദ്രബാബു, സംസ്ഥാന കൌൺസിൽ അംഗങ്ങളായ സി. എം. മാത്യു, പൊൻകുന്നം സെയ്ത്, വി. കെ കരുണാകരൻ എൻ. ഡി ശിവൻ എന്നിവർ സംസാരിച്ചു.