കോട്ടയം ജില്ലയിൽ ആറു വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകള്‍: അഞ്ച് തദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഒഴിവായി

കോട്ടയം ജില്ലയിൽ ആറു വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകള്‍: അഞ്ച് തദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഒഴിവായി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : മുത്തോലി-6, അതിരമ്പുഴ-5, വാകത്താനം-1,4,6, എരുമേലി-22 എന്നീ ഗ്രാമപഞ്ചായത്തു വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

പുതുപ്പള്ളി-4, കോട്ടയം-26, 43, കൂരോപ്പട-8, എരുമേലി-3, 4, 23, തിരുവാര്‍പ്പ്-2 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 26 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 43 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം -14, 20, 32, 35, 42, 47, 48,

2. ഈരാറ്റുപേട്ട – 4, 20, 26, 27

ഗ്രാമപഞ്ചായത്തുകള്‍
=======

3. മീനടം-6, 9

4. വെച്ചൂര്‍ -4

5. കൂരോപ്പട -11

6. കടപ്ലാമറ്റം – 8

7. എരുമേലി- 20, 22

8. പാമ്പാടി -8, 10, 14

9.മാടപ്പള്ളി – 13

10. കുറിച്ചി -1

11. ഉഴവൂര്‍ – 8

12.വെള്ളാവൂര്‍ – 10

13.തലയാഴം – 11

14. തൃക്കൊടിത്താനം – 2

15. വിജയപുരം-11

16. പൂഞ്ഞാര്‍ തെക്കേക്കര-1

17. കരൂര്‍-10,11

18. ആര്‍പ്പൂക്കര-13

19. അയര്‍ക്കുന്നം -19

20.തിടനാട് – 9

21. കങ്ങഴ – 7,4

22. ഉദയനാപുരം – 6

23. അയ്മനം -9

24. മുത്തോലി-6

25. അതിരമ്പുഴ-5

26. വാകത്താനം-1,4,6