play-sharp-fill
കോട്ടയം സ്വദേശി അമേരിക്കയിൽ പൊലീസ് മേധാവി; കേരളത്തിന് അഭിമാനമായി മൈക്കൽ കുരുവിളയ്ക്ക് സ്ഥാനലബ്ദി

കോട്ടയം സ്വദേശി അമേരിക്കയിൽ പൊലീസ് മേധാവി; കേരളത്തിന് അഭിമാനമായി മൈക്കൽ കുരുവിളയ്ക്ക് സ്ഥാനലബ്ദി

തേർഡ് ഐ ബ്യൂറോ

വാഷിംങ്ടൺ: കോട്ടയം സ്വദേശിയെ അമേരിക്കയിൽ പൊലീസ് മേധാവിയായി നിയമിച്ചു. കോട്ടയം സ്വദേശിയായ മൈക്കൽ കുരുവിളയെയാണ് അമേരിക്കയിൽ പൊലീസ് മേധാവിയായി നിയമിച്ചിരിക്കുന്നത്.

യു.എസിലെ ഇല്ലിനോയ് സംസ്ഥാനത്താണ് അത്യപൂർവമായ ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഇല്ലനോട് സംസ്ഥാനത്ത് തന്നെയുള്ള ബ്രൂക്ക് ഫീൽഡിലെ നിലവിലുള്ള പൊലീസ് ഉപമോധാവിയാണ് കുരുവിളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹത്തെയാണ് ഇപ്പോൾ ഇതേ സംസ്ഥാനത്തെ തന്നെ പൊലീസ് മേധാവിയായി നിയമിച്ചിരിക്കുന്നത്. അടുത്ത മാസം ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കുമെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്.