സ്വർണ വിലയിൽ ഇടിവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വർണ വിലയിൽ ഇടിവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്തെ സ്വർണ വിലയിൽ ഇടിവ്. ഇന്നലെ വില കൂടിയ ശേഷം ഇന്ന് കുറവ് രേഖപ്പെടുത്തി. രാവിലെ വിപണിയിൽ സ്വർണ്ണവില ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ
*GOLD RATE*
അരുൺസ്
മരിയ ഗോൾഡ്
16/01/2021
Todays Gold Rate
ഗ്രാമിന് 4550
പവന് 36400