video
play-sharp-fill

കോട്ടയം ​ഗാന്ധിന​ഗർ ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നല്കി

കോട്ടയം ​ഗാന്ധിന​ഗർ ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നല്കി

Spread the love

സ്വന്തം ലേഖകൻ

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം 147 വൃക്കരോഗികൾക്ക് നൽകി.

ഫാ.ആൻഡ്രൂസ് ചിരവത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. നിധിൻ പുല്ലുകാട് (Govt Pleader) കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ആശ്രയയുടെ സെക്രട്ടറി ഫാ.ജോൺ ഐപ്പ്, ശ്രീ.എം.സി. ചെറിയാൻ, ശ്രീമതി സാലമ്മ ആൻഡ്രൂസ്, സി. ശ്ലോമ്മോ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group