കോട്ടയം ജില്ലയിൽ നാളെ (28-11-2022 ) കുറിച്ചി, തീക്കോയി, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (28-11-2022 ) കുറിച്ചി, തീക്കോയി, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ( 28-11-2022 ) കുറിച്ചി, തീക്കോയി, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഈസ്റ്റ്‌ വെസ്റ്റ്, തൂപ്രം, നിറപറ എച്. റ്റി, പുറത്തേരി, നെടുംതറ, കടംപാടം നോർത്ത്, തുരുത്തിപള്ളി, തുരുത്തിപള്ളി ടവർ, മന്നത്തുകടവ്, കാന, ടപ്പിയോക എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെയും ഉദയ, നിറപറ മുളയ്ക്കാം തുരുത്തി No.1, തുരുത്തിപള്ളി No. 2, വെള്ളേകളം എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കെഎസ്ടിപിയുടെ റോഡ് പണി നടക്കുന്നതിനാൽ പോലീസ് സ്റ്റേഷൻ മുതൽ നിത്യ , ഡോക്‌ടേഴ്‌സ് ഗാർഡൻ, ചെമ്മനം പടി, കലിങ്ക്, എയ്‌ഷെർ, ഗാന്ധിനഗർ ജംഗ്ഷൻ, സംക്രാന്തി, നീലിമംഗലം, മുണ്ടകം, ചാത്തുകുളം, ഈഴമാലിപ്പടി, പള്ളിപ്പുറം, മാമൂട്, തറെപ്പടി, ഇരുമ്പനം, ബ്ലെസ്സിപ്പടി, മുള്ളങ്കുഴി, കുഴിയാലിപ്പടി എന്നീ സ്ഥലങ്ങളിൽ രാവിലെ 9 മുതൽ 5.30 pm വരെ വൈദ്യതി മുടങ്ങും.

3. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന സഫാ, നടയ്ക്കൽ,മുല്ലൂപ്പാറ,പത്താഴപ്പടി,,ആനയിളപ്പ്,തേവരുപാറ ക്രഷർ,തേവരുപാറ ടൗൺ, ഗ്ളോബൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

4. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആലിപ്പുഴ, പൂത്തോട്ടപ്പടി , പറപ്പാട്ടുപടി ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

5. പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊട്ടാരമറ്റം, ജനതാ നഗർ, വെള്ളാപ്പാട്, മരിയൻ സെൻറർ, നെല്ലിയാനി, കിസാൻ കവല, അരുണാപുരം, കയ്യാലക്കകം എന്നീ ഭാഗങ്ങളിൽ രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.