കോട്ടയം ജില്ലയിൽ ഇന്ന് (04/ 08/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ ഇന്ന് (04/ 08/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഓഗസ്റ്റ് 4 വ്യാഴാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1. വാകത്താനം സെക്ഷൻ പരിധിയിൽ കണ്ണൻചിറ, കൊട്ടാരംകുന്ന്, പോട്ടച്ചിറ പാണ്ടൻച്ചിറ, പന്നിത്തടം തുടങ്ങിയ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. വാകത്താനം സെക്ഷൻ പരിധിയിൽ കടുവക്കുഴി വെട്ടിയിൽ തുടങ്ങിയ ഭാഗങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ 5 വരെ വൈദ്യുതി മുടങ്ങും