video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

മീനടം സെക്ഷൻ പരിധിയിൽ ഉള്ള ടോംസ് പൈപ്പ്, അനിക്കോൺ, വട്ടോലി, രാജമറ്റം, മാടത്താനി, നെടുമറ്റം ട്രാൻസ്‌ഫോർമറുകളിൽ നാളെ (05/03/22) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി സെക്ഷന്റെ പരിധിയിൽ ചകിരി ട്രാൻസ്‌ഫോർമറിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

വാകത്താനം സെക്ഷൻ പരിധിയിൽ നാളെ (05/03/2022) വാകത്താനം പള്ളിക്കടവ് ,പാടിയറക്കടവ് ഭാഗങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പൈക സെക്ഷന്റെ പരിധിയിൽ വരുന്ന കൊഴുവനാൽ പള്ളികുന്ന്, ബി എസ് എൻ എൽ എക്സ്ചേഞ്ച് എന്നീ ട്രാൻസ്ഫോർമറുകൾ നാളെ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

അയ്മനം സെക്ഷൻ പരിധിയിലുള്ള താഴത്തങ്ങാടി, ഇളങ്കാവ്, കുമ്മനം എന്നിവിടങ്ങളിൽ നാളെ (5-3-2022) 9.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കുടമാളൂർ, കിംസ് ഹോസ്പിറ്റൽ, പുളിഞ്ചുവട്, തൂത്തൂട്ടി കവല ഭാഗങ്ങളിൽ നാളെ (5/03/2022) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.