Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ജില്ലയിൽ നാളെ (18-9-2022) പാലാ, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാർക്കറ്റ്, വൈദ്യുതി ഭവൻ, സിവിൽ സ്റ്റേഷൻ, ഗവൺമെൻ്റ് സ്കൂൾ, പുത്തൻപള്ളിക്കുന്ന് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ 11 KV Sച്ചിംഗ് വർക്കു മായി ബന്ധപ്പെട്ട് വാഴൂർ റോഡിൽ SBHS മുതൽ റെയിൽവേ ജംഗ്ഷൻ , അരമന , അപ്സര , സീന , പി പി ജോസ് റോഡ് , സെൻട്രൽ ജംഗ്ഷൻ , മാർക്കറ്റ് റോഡ് , വെയർ ഹൗസ് വരെ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയും പാലാക്കുന്നേൽ ,
കോപ്ടാക്ക്, റെയിൽവേ ബൈപ്പാസ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

3. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചന്തക്കവല മുതൽ ജില്ല ആശുപത്രി വരെയുള്ള ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.