കോട്ടയം ജില്ലയിൽ നാളെ (08/08/2023) ഈരാറ്റുപേട്ട, പൈക , തെങ്ങണാ, വാകത്താനം, അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (08/08/2023) ഈരാറ്റുപേട്ട, പൈക , തെങ്ങണാ, വാകത്താനം, അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഓ​ഗസ്റ്റ് 8 ചൊവ്വാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;.വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1)ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (08.08.2023) HT വർക്ക്‌, കെ ഫോൺ വർക്ക് എന്നിവ ഉള്ളതിനാൽ കടുവാമുഴി, റിംസ്, BSNL, പോലീസ് സ്റ്റേഷൻ, സെൻട്രൽ ജംഗ്ഷൻ, പി എം സി, മാർക്കറ്റ്, മാന്നാർ, തടവനാൽ, അരുവിത്തുറ, വിക്ടറി, ബ്ലോക്ക് റോഡ്, അൽഫോൻസാ, KSRTC, ജവാൻ റോഡ്, ചേന്നാട് ജംഗ്ഷൻ, പെരുന്നിലം, ആനിപ്പടി, എട്ടുപങ്ക്, വെയില്കാണാപാറ എന്നീ ഭാഗങ്ങളിൽ 9am മുതൽ 6pm വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുന്നതാണ്.

2)പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലി കടവ്, കൊവേന്ത, മുത്തോലി മഠം, തലക്കു ളം, മക്കു തറ, കാവുംപടി, മേവട ഭാഗങ്ങളിൽ (8-8-23) രാവിലെ 8 30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂരോപ്പട കവല, മാച്ച്ഫാക്ടറി , ചെമ്പരത്തിമൂട് , തോണിപ്പാറ, ളാക്കാട്ടൂർ കവല, പറപ്പാട്ടുപടി, പങ്ങട ബാങ്ക് പടി,ആനിവേലിക്കവല, ചാക്കാറ ഭാഗങ്ങളിൽ നാളെ ( 08.08.2023) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

4) തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൂമ്പുങ്കൽ ട്രാൻസ്‌ഫോർമറിൽ നാളെ (08-08-23)രാവിലെ 9:00am മുതൽ വൈകുന്നേരം 5pm വരെ വൈദ്യുതി മുടങ്ങും

5) അയർകുന്നം സെക്ഷൻ പരിധിയിലെ അമയന്നൂർ,ചിറപ്പാലം,പാറപ്പുറം തൂത്തൂട്ടി പറമ്പുകര എന്നീ ഭാഗങ്ങളിൽ നാളെ (8/8/23)രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
,
6) കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, എമറാൾഡ്, പന്ത്രാണ്ടാംകുഴി, പുതുശ്ശേരി ടവർ എന്നീ ഭാഗങ്ങളിൽ 8-08-2023 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

7) അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തോണിക്കടവ് ഭാഗത്തു 8/08/2023 രാവിലെ 9-00 മണി മുതൽ വൈകുന്നേരം 5-00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

8) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ സൂര്യക്കവല, എൻ എസ് എസ്, കുട്ടാമ്പുറം എന്നീ ഭാഗങ്ങളിൽ 08.08.2023 ചൊവ്വാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

9) നാളെ8-8-23ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന മതുമൂല, പെരുമ്പുഴക്കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും

9)കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കീഴിൽ വരുന്ന സ്വരാജ്, കൊച്ചാന, സി എൻ ഐ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 8/8/2023 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

10) പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇലകൊടിഞ്ഞി, ചെറുവള്ളികാവ്, കുറ്റിക്കൽ, കിഴക്കേപടി, മോളേക്കുന്നു, ഇല്ലിമറ്റം, കല്ലേപ്പുറം,പൂതക്കുഴി, കരിയിലക്കുളം,11th മൈൽ,12th മൈൽ, ഇളങ്കാവ്, കോത്തല, മണ്ണാത്തിപ്പാറ എന്നിവിടങ്ങളിൽ നാളെ 08/08/23 രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.