Spread the love

സ്വർണവിലയിൽ ഇന്നും(18/05/26) ഇടിവ്; ഗ്രാമിന് കുറഞ്ഞത് 65 രൂപ, അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണവില

video
play-sharp-fill

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില : 14,320 രൂപ
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില : 1,14,560 രൂപ

സംസ്ഥാനത്ത് തുടർച്ചയായി സ്വർണവിലയിൽ ഇപ്പോൾ ഇടിവ് രേഖപ്പെടുത്തുകയാണ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 65 രൂപ കുറഞ്ഞ് വില 14,320 രൂപയിലെത്തി. പവന് 520 രൂപ കുറഞ്ഞ് വില 1,14,560 രൂപയിലുമെത്തി. 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,830 രൂപയാണ് ഇന്നത്തെ വിപണിവില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group