Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 622 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 610 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 11 പേര്‍ രോഗബാധിതരായി. 680 പേര്‍ രോഗമുക്തരായി. 4640 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 283 പുരുഷന്‍മാരും 267 സ്ത്രീകളും 72 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 3618 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 312627 പേര്‍ കോവിഡ് ബാധിതരായി. 306802 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 36645 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

അകലക്കുന്നം – 4
ആർപ്പൂക്കര – 8
അതിരമ്പുഴ – 12
അയർക്കുന്നം – 3
അയ്മനം -5
ഭരണങ്ങാനം-15
ചങ്ങനാശേരി – 15 ചെമ്പ് – 2
ചിറക്കടവ്-23
എലിക്കുളം – 10
ഈരാറ്റുപേട്ട – 5
എരുമേലി-52
ഏറ്റുമാനൂർ – 7
കടനാട് – 4
കടപ്ലാമറ്റം – 3
കടുത്തുരുത്തി -11
കല്ലറ- 6
കാണക്കാരി – 4
കങ്ങഴ – 11
കാഞ്ഞിരപ്പള്ളി – 12
കരൂർ-13
കറുകച്ചാൽ – 3
കിടങ്ങൂർ – 12
കൂരോപ്പട – 8
കൂട്ടിക്കൽ – 5
കോരുത്തോട് -7
കോട്ടയം – 45
കൊഴുവനാൽ – 1
കുമരകം – 6
കുറവിലങ്ങാട് – 1
കുറിച്ചി -19
മാടപ്പള്ളി – 4
മണർകാട് -2
മണിമല – 4
മാഞ്ഞൂർ-6
മരങ്ങാട്ടുപിള്ളി – 2
മറവന്തുരുത്ത് – 4
മീനച്ചിൽ – 8
മീനടം – 6
മൂന്നിലവ് – 3
മുളക്കുളം – 5
മുണ്ടക്കയം – 24
മുത്തോലി – 6
നെടുംകുന്നം – 4
നീണ്ടൂർ, ഞീഴൂർ, പായിപ്പാട് – 3
പാലാ – 20
പള്ളിക്കത്തോട് – 3
പാമ്പാടി – 8
പനച്ചിക്കാട് -2
പാറത്തോട്, പൂഞ്ഞാർ- 8
പൂഞ്ഞാർ തെക്കേക്കര – 3
പുതുപ്പള്ളി – 12
രാമപുരം –
5
ടി.വി പുരം – 6
തീക്കോയി- 3
തലപ്പലം – 8
തലയാഴം – 2
തലയോലപ്പറമ്പ്- 10
തിടനാട് 12
തിരുവാർപ്പ് – 2
തൃക്കൊടിത്താനം-15
ഉദയനാപുരം 7
ഉഴവൂർ – 1
വൈക്കം – 14
വാകത്താനം -10
വാഴപ്പള്ളി- 4
വാഴൂർ-11
വെച്ചൂർ – 6
വെളിയന്നൂർ – 1
വെള്ളാവൂർ – 9
വെള്ളൂർ – 7
വിജയപുരം – 6