കോട്ടയം ജില്ലയിൽ നാലു കണ്ടെയ്‌മെന്റ് സോണുകൾ കൂടി: കൂരോപ്പടയിലും, പാമ്പാടിയിലും കടുത്തുരുത്തിയിലും കണ്ടെയ്‌മെന്റ് സോണുകൾ: ജില്ലയിൽ ആകെ 78 കണ്ടെയ്‌മെന്റ് സോണുകൾ

കോട്ടയം ജില്ലയിൽ നാലു കണ്ടെയ്‌മെന്റ് സോണുകൾ കൂടി: കൂരോപ്പടയിലും, പാമ്പാടിയിലും കടുത്തുരുത്തിയിലും കണ്ടെയ്‌മെന്റ് സോണുകൾ: ജില്ലയിൽ ആകെ 78 കണ്ടെയ്‌മെന്റ് സോണുകൾ

സ്വന്തം ലേഖകൻ

കോട്ടയം: കൂരോപ്പട – 15, പാമ്പാടി – 6, 17, കടുത്തുരുത്തി – 3 എന്നീ ഗ്രാമപഞ്ചായത്ത് വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി – 46, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി -24,33 പാറത്തോട് – 9, വാഴപ്പള്ളി – 7, 11, 12, മുണ്ടക്കയം -12, പായിപ്പാട് – 7, 9, 10 എന്നീ വാർഡുകളെ പട്ടികയിൽനിന്ന് ഒഴിവാക്കി.

നിലവിൽ 25 തദ്ദേശസ്ഥാപനങ്ങളിലെ 78 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാർഡ് എന്ന് ക്രമത്തിൽ)

മുനിസിപ്പാലിറ്റികൾ

1.കോട്ടയം മുനിസിപ്പാലിറ്റി -11, 21,28,48

2.ഏറ്റുമാനൂർ മുനിസിപ്പാലിറ്റി- എല്ലാ വാർഡുകളും

3.ചങ്ങനാശേരി മുനിസിപ്പാലിറ്റി-37

4.വൈക്കം മുനിസിപ്പാലിറ്റി-21, 24, 25

ഗ്രാമപഞ്ചായത്തുകൾ

5.പാറത്തോട് -8

6.ഉദയനാപുരം- 17

7.ടിവി പുരം-11, 12

8. മറവന്തുരുത്ത്-1

9.പായിപ്പാട് – 8, 11

10.കുറിച്ചി- 1,4, 19, 20

11.മാടപ്പള്ളി-13

12.തൃക്കൊടിത്താനം- 15

13.തലയാഴം- 14

14.എരുമേലി-1, 20

15.അതിരമ്പുഴ-1, 9, 10, 11, 12, 20, 21, 22

16. അയർക്കുന്നം-15

17. പനച്ചിക്കാട് -6

18. കങ്ങഴ-6

19. മീനടം-3

20. വെച്ചൂർ-6

21. വിജയപുരം-1

22. ആർപ്പൂക്കര-1

23. കൂരോപ്പട – 15

24. പാമ്പാടി – 6, 17

25. കടുത്തുരുത്തി – 3