കോട്ടയം ബസേലിയസ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 28ന്

കോട്ടയം ബസേലിയസ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 28ന്

സ്വന്തം ലേഖകൻ

കോട്ടയം : ബസേലിയസ് കോളേജിൽ 1977 – 79 പ്രീഡിഗ്രി മാത് സ് ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 28 ശനിയാഴ്ച. കോട്ടയം കുമരകം ക്ലബ്ബ് അനക്സിൽ രാവിലെ പത്തിന് ഫാ. രാജു ജേക്കബ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.