play-sharp-fill
കോട്ടയം ബാർ അസോസിയേഷൻ മുൻ പ്രസിഡൻ്റുമാരായ അഡ്വ. എ. വി. ജോർജിന്റെയും അഡ്വ. കെ. ജെ. കുര്യന്റെയും ഛായചിത്രങ്ങൾ  അനാച്ചാദനം ചെയ്തു

കോട്ടയം ബാർ അസോസിയേഷൻ മുൻ പ്രസിഡൻ്റുമാരായ അഡ്വ. എ. വി. ജോർജിന്റെയും അഡ്വ. കെ. ജെ. കുര്യന്റെയും ഛായചിത്രങ്ങൾ അനാച്ചാദനം ചെയ്തു

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം ബാർ അസോസിയേഷൻ മുൻ പ്രസിഡൻ്റുമാരായിരുന്ന അഡ്വ. എ. വി. ജോർജിന്റെയും അഡ്വ. കെ. ജെ. കുര്യന്റെയും ഛായചിത്രങ്ങൾ കേരള ഹൈ കോർട്ട് ജഡ്ജ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അനാച്ചാദനം ചെയ്തു.

അഡ്വ. ആർ. രാജഗോപാൽ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബോബി ജോൺ, ഡിസ്ട്രിക്ട് ജഡ്ജ് എൻ. ഹരികുമാർ, അഡ്വ. വി. കെ. സത്യവാൻ നായർ, അഡ്വ. പി. കെ. വിനോദ്കുമാർ, അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. രാജീവ്‌ പി. നായർ എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group