
ഐശ്വര്യപൂർണമായ അക്ഷയ തൃതീയ ദിനത്തിൽ കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാൻ നിങ്ങൾക്ക് സുവർണാവസരം; കോട്ടയത്തെ അരുൺസ് മരിയ ഗോൾഡിൽ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു; വെറും 500 രൂപ മുടക്കി നിങ്ങൾക്ക് സ്വർണം ബുക്ക് ചെയ്യാം; ബുക്ക് ചെയ്ത ദിവസത്തേയോ അക്ഷയ തൃതീയ ദിനത്തിലേയോ ഏതാണോ കുറഞ്ഞ വില ആ വിലയ്ക്ക് സ്വർണം പർച്ചേസ് ചെയ്യാം
കോട്ടയം: സ്വർണം വാങ്ങിയാൽ ഐശ്വര്യവും ഭാഗ്യവും വർധിക്കുമെന്ന് വിശ്വസിക്കുന്ന അക്ഷയ തൃതീയ ദിനത്തിൽ സ്വർണം ബുക്ക് ചെയ്ത് വാങ്ങാൻ നിങ്ങൾക്കും അവസരം.
കോട്ടയം അരുൺസ് മരിയ ഗോൾഡ് ജ്വല്ലറിയിൽ ഇപ്പോൾ 500 രൂപ നൽകി സ്വർണാഭരണം ബുക്ക് ചെയ്യാം.
ബുക്ക് ചെയ്ത ദിവസത്തെ വിലയാണോ അല്ലെങ്കിൽ അക്ഷയ തൃതീയ ദിനത്തിലെ വിലയാണോ കുറവ് എന്നുനോക്കി ആ കുറഞ്ഞ വിലയിൽ നിങ്ങൾക്ക് സ്വർണാഭരണം പർച്ചേസ് ചെയ്യാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്കായി : 8590253112
Third Eye News Live
0