
കോട്ടയം കിടങ്ങൂരിൽ സ്വകാര്യ ബസ് തട്ടി വീട്ടമ്മ മരിച്ചു
സ്വന്തം ലേഖിക
കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു.
ചേർപ്പുങ്കൽ പൗവ്വൻചിറയിൽ ഓമന ശിവരാമൻ (61) ആണ് മരിച്ചത്. കിടങ്ങൂരിൽ വെച്ചു സ്വകാര്യ ബസ് തട്ടിയാണ് മരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Third Eye News Live
0